വയറ്റില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് ശബ്ദമോ?

വയറ് വിശന്നിരിക്കുമ്പോഴും ദഹനം കൃത്യമായി നടന്നില്ലെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ വയറ്റില്‍ ഉണ്ടാവാം പലപ്പോഴും നമ്മള്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും വയറ്റിനുള്ളില്‍ നിന്ന് ഇടക്കിടെയുള്ള ശബ്ദം. എന്നാല്‍ എന്താണ് ഇതിന്റെ കാരണം എന്ന് പലപ്പോഴും പലര്‍ക്കും അറിയുകയില്ല. ഇത് പലപ്പോഴും നമ്മളെ വളരെയധികം നാണം കെടുത്തുന്ന അവസ്ഥ വരെ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അറിഞ്ഞ് അതിന് ഉടന്‍ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. വയറ്റിലെ ഒച്ചക്ക് പുറകില്‍ എന്താണ് കാരണം എന്ന് അറിഞ്ഞിരിക്കാം. ദഹന പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ വേഗം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അല്ലെങ്കില്‍ ഇതു പോലുള്ള നിരുപദ്രവകാരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. എങ്കിലും ഇത്തരത്തിലുള്ള ശബ്ദങ്ങള്‍ നമ്മുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ആദ്യം ശ്രദ്ധിക്കണം. പലപ്പോഴും പുറത്തേക്ക് കേള്‍ക്കാവുന്ന തരത്തിലുള്ള ശബ്ദമായിരിക്കും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മീറ്റിംങിനിടയിലും മറ്റും ഇത്തരം ശബ്ദം ഉണ്ടാവുന്നത് പലരേയും വളരെയധികം പ്രശ്‌നത്തിലാക്കുന്നുണ്ട്. കാരണം ഇത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കാം. വെള്ളം കുടിക്കാത്തത് കൊണ്ട് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. പക്ഷേ വെള്ളം ഒറ്റയടിക്ക് കുറേ കുടിക്കാന്‍ പാടില്ല. ഇത് ഈ പ്രശ്‌നത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. വെള്ളം അല്‍പാല്‍പമായി പല നേരങ്ങളില്‍ കുടിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഇത് വയറ്റില്‍ നിന്നുണ്ടാവുന്ന ഇത്തരം ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വയറ് വിശന്നിരിക്കുമ്പോഴും ദഹനം കൃത്യമായി നടന്നില്ലെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ വയറ്റില്‍ ഉണ്ടാവാം. എന്നാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തെങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്തെങ്കിലും കഴിക്കുന്നത്. വിശന്നിട്ടുള്ള ശബ്ദമാണെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇത്. ഭക്ഷണ സാധനങ്ങള്‍ വലിച്ച് വാരി കഴിക്കാതെ പതുക്കെ കഴിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് പലപ്പോഴും ഇത്തരം ശബ്ദങ്ങള്‍ വയറ്റില്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. എന്തുകൊണ്ടെന്നാല്‍ പെട്ടെന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അത് ചവക്കാതെ കഴിക്കുന്നതിന് കാരണമാകുന്നു. ഇത് നിങ്ങളിലെ ദഹനത്തെ പ്രശ്‌നത്തിലാക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കോ അല്ലെങ്കില്‍ ദഹനം കൃത്യമാകാത്തതോ എല്ലാം ഇതിന്റെ ഫലമായി സംഭവിക്കുന്നു. അതുകൊണ്ട് തന്നെ നല്ലതു പോലെ ചവച്ചരച്ച് വേണം ഭക്ഷണം കഴിക്കുന്നതിന്. ഭക്ഷണ സാധനങ്ങള്‍ വലിച്ച് വാരി കഴിക്കാതെ പതുക്കെ കഴിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് പലപ്പോഴും ഇത്തരം ശബ്ദങ്ങള്‍ വയറ്റില്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. എന്തുകൊണ്ടെന്നാല്‍ പെട്ടെന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അത് ചവക്കാതെ കഴിക്കുന്നതിന് കാരണമാകുന്നു. ഇത് നിങ്ങളിലെ ദഹനത്തെ പ്രശ്‌നത്തിലാക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കോ അല്ലെങ്കില്‍ ദഹനം കൃത്യമാകാത്തതോ എല്ലാം ഇതിന്റെ ഫലമായി സംഭവിക്കുന്നു. അതുകൊണ്ട് തന്നെ നല്ലതു പോലെ ചവച്ചരച്ച് വേണം ഭക്ഷണം കഴിക്കുന്നതിന്. മധുരവും അസിഡിക് ആയിട്ടുള്ള ഭക്ഷണവും വളരെയധികം കുറക്കാന്‍ ശ്രദ്ധിക്കുക. മധുരത്തില്‍ ധാരാളം ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അസിഡിക് ഫുഡുകളും ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. കോഫി, സിട്രസ് പഴങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ അല്‍പം ശ്രദ്ധിക്കുക. ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത് പലപ്പോഴും ഇത്തരത്തില്‍ വയറില്‍ നിന്ന് ശബ്ദം ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. കാബേജ്, പരിപ്പ്, കൂണ്‍, ബീന്‍സ് എന്നിവയെല്ലാം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിന് സഹായിക്കുന്നു. ആക്ടീവ് ആയി ഇരിക്കാന്‍ ശ്രദ്ധിക്കുക. ഏത് അവസ്ഥയിലും നിങ്ങളുടെ ദഹനം കൃത്യമായി നടക്കുന്നതിന് ഭക്ഷണ ശേഷം അല്‍പം നടക്കുന്നതു പോലുള്ള വ്യായാമങ്ങള്‍ നല്ലതാണ്. ഇത് വയറ്റിലെ ഒച്ച ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. 10 മിനിട്ടെങ്കിലും ഭക്ഷണ ശേഷം നടക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഇത് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിലൂടെ അത് ആരോഗ്യത്തിനും സഹായിക്കുന്നു.