കേക്കിന്റെ പഴക്കം വെറും 106 വര്‍ഷം

എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞ കേക്കുകള്‍ കഴിക്കാന്‍ പാടില്ല എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞ് 106 വര്‍ഷമായ ഒരു കേക്ക് ഇപ്പോഴും കഴിക്കാന്‍ പാകത്തിലുണ്ട്.