രുചിയുള്ള ഭക്ഷണങ്ങള്‍ രോഗികളാക്കുന്നത് ഇങ്ങനെ

ഫാസ്റ്റ് ഫുഡിന്റെയും പാക്കേജ്ഡ് ഫുഡിന്റെയും ഇക്കാലത്ത് കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിലേക്കെത്തുന്ന രാസവസ്തുക്കൾ എന്തെല്ലാം മാറ്റങ്ങളും രോഗങ്ങളുമാണ് നമുക്ക് സമ്മാനിക്കുന്നതെന്ന് അറിയാതെ പോകരുത്