കൊതുകിനെ ഓടിച്ചില്ലെങ്കില്‍ തടവ്‌ ശിക്ഷ?

വീടുകളിലും കെട്ടിടങ്ങളിലും കൊതുകുകൾ വളരുന്നത് കണ്ടെത്തിയാൽ ഉടമയ്ക്ക് ആറുമാസം വരെ തടവ് ശിക്ഷ നൽകാനാണ് തമിഴ്നാട് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിർദേശം. ഡെങ്കിപ്പനി പടരുന്നത് തടയുക എന്ന ലക്ഷ്യം വച്ചാണ് നടപടി.