ഇങ്ങനെ ചുംബിച്ചാല്‍ കാന്‍സര്‍...

റോയൽ ഡാർവിൻ ആശുപത്രിയിലെ മാക്‌സിലോ ഫേഷ്യൽ, ഹെഡ് ആൻഡ് നെക്ക് സർജറി വകുപ്പ് മേധാവി ഡോ.മഹിബൻ തോമസാണ് ചുംബനത്തിലൂടെ വൈറസുകൾ അർബുദം പടർത്തുന്നു എന്ന കണ്ടെത്തൽ നടത്തിയത്.ചുംബനത്തിലൂടെ ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) വേഗത്തിൽ പകരുമെന്നും എച്ച്പിവി ബാധിച്ചവരിൽ അർബുദ സാധ്യത 250 മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.