ചൂടുവെള്ളത്തിന്റെ ചൂടന്‍ ഗുണങ്ങള്‍

ചൂടുകാലത്തും ചൂടുവെള്ളത്തിലെ കുളി നല്ലതാണ്. സൂര്യോദയത്തിനു മുന്പും ശേഷവും ഇതാകാം.ശാസ്ത്രമനുസരിച്ച് തലയാണ് ആദ്യം കഴുകേണ്ടത്. തല തോർത്തി കെട്ടിവക്കുക. എന്നിട്ട് ദേഹം കഴുകുക . അല്ലെങ്കിൽ താപനിലാ വ്യത്യാസം ശിരസ്സും ദേഹവും തമ്മിലുണ്ടാകും .അത് തലയെ ബാധിക്കുകയും ചെയ്യും. ഇളം ചൂട് വെള്ളം ആണ് അഭികാമ്യം.