സയാറ്റിക്ക’- വേദന തിരിച്ചറിയൂ

ശരീരത്തിലെ സയാറ്റിക് എന്ന ഞരമ്പിനു സംഭവിക്കുന്ന ഞെരുക്കം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ദിനം ദിന ജീവിതത്തില്‍ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതാന് സയാറ്റിക്കയുടെ വേദന. തുടര്‍ച്ചയായി നിന്ന് കൊണ്ട് ജോലി ചെയ്യുന്നവരില്‍ ആണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്. ആദ്യ കാലങ്ങളില്‍ നടുവെദന മാത്രമായിരിക്കും പിന്നീട് ഇത് കാലുകളിലേക്ക് വ്യാപിക്കും