പേനകൊണ്ട് തൊട്ട് ക്യാന്‍സര്‍ അറിയാം....!!!

മാസ് സ്‌പെക് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം കൊണ്ട് ശരീരത്തില്‍ തൊട്ടാലുടന്‍ ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാം. ക്യാന്‍സര്‍ കണ്ടെത്തുന്നതിനായി സഹായിക്കുന്ന പേന കണ്ടു പിടച്ചിരിക്കുകയാണ് യുഎസിലെ ഗവേഷകര്‍. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ഒരു കൂട്ടം ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. പേന പോലുള്ള ഉപകരണം കൊണ്ട് പത്ത് സെക്കന്റ് കൊണ്ട് ക്യാന്‍സര്‍ കോശങ്ങളെ കണ്ടെത്താനാവുമെന്നാണ് ഇവരുടെ അവകാശവാദം.