മരണമണി മുഴക്കി....എന്‍സഫലിറ്റിസ്‌

ഉത്തര്‍ പ്രദേശിനെ ഇപ്പോള്‍ വേട്ടയാടുന്നത് എന്‍സഫലൈറ്റിസ് എന്ന അപകടകരമായ രോഗമാണ്. ഗോരഖ്പൂരിലെ ആശുപത്രിയില്‍ മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും ഈ രോഗബാധിതര്‍ ആയിരുന്നു. എന്താണ് ഈ എന്‍സഫലൈറ്റിസ്?.ഒരു തരം മസ്തിഷ്‌ക ജ്വരമാണ് എന്‍സഫലൈറ്റിസ് എന്നറിയപ്പെടുന്നത്.തലച്ചോറിനെ ബാധിക്കുന്ന കഠിനമായ പനി.നീര്‍ക്കെട്ട് പോലെ ഉണ്ടാരും,മരണത്തിലേക്ക് നയിക്കാവുന്ന സാധ്യത വളരെ കൂടുതല്‍.