മരണം മാടി വിളിക്കുന്ന ഇന്ത്യ

ദ്രുതഗതിയില്‍ ഇന്ത്യ വ്യാവസായിക നഗരമായി മാറുമ്പോള്‍, മലിനീകരണം ഇന്ത്യയിലെ ഏറ്റവും വലിയ മാറാരോഗവാവുകയാണ്. 2015ല്‍ മാത്രം 25 ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ മരണപ്പെട്ടത്.