ജപ്പാനില്‍ എല്ലാം കൃത്രിമം...കുട്ടികളും ?

ജപ്പാനില്‍ പിറക്കുന്ന കുഞ്ഞുങ്ങളില്‍ അഞ്ചു ശതമാനവും കൃത്രിമ ബീജ സങ്കലനം വഴിയെന്ന് റിപ്പോര്‍ട്ട്. കൃത്രിമ ബീജ സങ്കലന മാര്‍ഗ്ഗമായ എ.വി.എഫ് ആണ് ഗര്‍ഭധാരണത്തിനായി ജപ്പാന്‍കാര്‍ തിരഞ്ഞെടുക്കുന്നത്.