പുളിയിലക്കരയില്‍ നിന്ന്...

ഓണക്കാലത്തെ മാറിവരുന്ന ഫാഷന്‍വിപണി പണ്ട് പുളിയിലക്കര മുണ്ടില്‍ ഒതുങ്ങി നിന്ന് ഓണവേഷം ഇന്ന ഫാഷന്‍ ടിഷ്യു സാരികളിലെത്തി നില്‍ക്കുന്നു.വിഷു ഓണം ചിങ്ങം കേരളപിറവി ഒക്കെ സെറ്റ് സാരികളുകളുടെ പ്രതാപകാലമാണെന്ന് പറയാതെ വയ്യ.എത്രതന്നെ വേണ്ടാന്ന് വെച്ചാലും ഈ ദിനങ്ങളില്‍ ഒരു കേരളസാരിയില്ലാതെ മലയാളികള്‍ക്ക് പറ്റില്ല.പുളിയിലക്കര സെറ്റ് മുണ്ടും വട്ടപ്പൊട്ടും ജിമുക്കയും നാടന്‍ പെണ്‍കൊടിയുടെ അടയാളമായിരുന്നു