മഴക്കാലത്തെ ഫാഷന്‍ ട്രെന്‍ഡ്

മഴക്കാലത്തെ ഫാഷന്‍ ട്രെന്‍ഡ് ഏറെ വ്യത്യസത്മാണ്.മഴയും ചെളിയും ബഹളവും അധികം സാഹസികതയ്‌ക്കൊന്നും വരുംദിനങ്ങളില്‍ സ്‌കോപ്പില്ലെന്നതാണ് സത്യം.കടുനിറത്തിലുള്ള വസ്ത്രങ്ങളാണ് മഴക്കാലത്തിനനുയോജ്യം.ഓറഞ്ച്,മജന്ത,ചുവപ്പ്,നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ഏറെ ആകര്‍ഷകമാകും.