ഹൈ-ലോ ഫാഷന്‍ ട്രെന്‍ഡാകുന്നു

സാധാരണ കുര്‍ത്തി പക്ഷെ മുകളിലെ ഡിസൈന്‍ അല്ല സംഭവം വ്യത്യസ്തമാക്കുന്നത് താഴേക്കു വരുന്ന ഭാഗം ഒരെ നീളത്തിലാകില്ല.പിന്‍വശത്ത് താഴ്ന്നും മുന്‍വശം സ്വല്‍പ്പം ഉയര്‍ന്നുമിരിക്കും.ഈ അസിമെട്രിക്കല്‍ എന്നാണ് ഈ ഫാഷന്‍ അറിയപ്പെടുന്നത്.