വാട്ടര്‍മെലണ്‍.....കൂളിംഗ് ഇനി സൗന്ദര്യത്തിലും

കണ്ണുകളുംകൈവിരലുകളും ചുണ്ടുകളിലും വിരിയുന്നത് തണ്ണിമത്തന്‍ തന്നെ.വാട്ടര്‍മെലണ്‍ മേക്കപ്പ് ട്രെന്‍ഡ് ഫാഷന്‍ ലോകം പിടിച്ചടുക്കുന്നു. പച്ച,പിങ്ക് നിറങ്ങളുടെ വിവിധ ഷേഡുകളിലുള്ള ലിപ്സ്റ്റിക്കുകളും ഐഷാഡോയും ഉപയോഗിച്ചാണ് മനോഹര ഡിസൈനുകളില്‍ പെണഅ#കുട്ടികള് വാട്ടര്‍മെലണ്‍ 
സുന്ദരികളാകുന്നത്.വ്യക്തികളുടെ അഭിരുചിക്കനുസരിച്ച് കളര്‍ടോണില്‍ മാറ്റം വരുത്താവുന്നതുമാണ്