ലെഗിങ്‌സ്....ഇപ്പോ ഇങ്ങനെയാ...!!!

ലെഗിങ്‌സുകള്‍ക്ക്‌ 2018ല്‍ പുതുഭാവം ഒപ്പം ഡിമാന്റും ഇന്ന് പെണ്‍കുട്ടികളേറ്റവും അധികം ഉപയോഗിക്കുന്ന വസ്ത്രമാണ് ലെഗ്ഗിംഗ്‌സ്.ഇക്കാലത്തേറ്റവും പ്രചാരത്തിലുള്ളത് പാര്‍ട്ടിവെയറായി ഉപയോഗിക്കാവുന്ന സ്‌കിന്‍ മെറ്റാലിക് ലെഗിങ്‌സുകളാണ്.മെറ്റാലിക് ഫിനിഷിലുള്ള സ്‌കിന്നി ലെഗിങ്‌സാണിത്.അനിമല്‍ പ്രിന്റ് ട്രൈബല്‍ കിലോഡോ സ്‌കോപിക് അങ്ങനെ പലതരം ഇവയില്‍ മള്‍ട്ടിപ്രിന്റുകളും,എംബ്രോയ്ഡഡ് ലെഗിങ്‌സ് ആണ് മറ്റൊരു ട്രെന്‍ഡ് ഒറ്റക്കളര്‍ ലെഗിങ്‌സില്‍ കോണ്‍ട്രാസ്റ്റ് കളറിലെ എംബ്രോയ്ഡറി ചെയ്‌തെടുക്കുന്നവയാണിത്. അടിമുടി ലെയ്‌സില്‍ തീര്‍ത്തതും അരികുകളില്‍ മാത്രം ലെയ്‌സ് പിടിപ്പിച്ചടും ആയ ലെഗിങ്‌സ് വിപണിയിലുണ്ട്.കട്ടിയുള്ള വെല്‍വെറ്റില്‍ തീര്‍ത്തവയും മസാബാ പ്രിന്റിലുള്ളവയ്ക്കും ആരാധകരേറെയാണ്. അതുപോലെ തന്നെയാണ് അരക്കെട്ടിലും പാദ അരികുകളിലും ചുരുക്കുകള്‍ പിടിപ്പിച്ചവ ടോപ്പുകള്‍ക്കൊപ്പവും കുര്‍ത്തികള്‍ക്കൊപ്പവും ലെഗ്ഗിംഗ്‌സുപയോഗിക്കുന്നു.