ഇതൊരു വേറിട്ട ലാലേട്ടന്‍ സ്‌റ്റെല്‍

മലയാളികള്‍ എവിടെയാല്ലാമുണ്ടോ, അവിടെയെല്ലാ ആരാധകരുമുണ്ട് പ്രിയതാരം ലാലേട്ടന്. ഓണച്ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന് യു.എ.ഇയിലെ മലയാളി വീട്ടമ്മമാര്‍ ഒരുക്കിയ സ്വീകരണം ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്.