ആക്ഷന്‍ നായികയുടെ പൊളിറ്റിക്കല്‍ ത്രില്ലര്‍..???

ആക്ഷന്‍ ഹീറോയിന്‍ വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക് എന്നാല്‍ കേരളത്തിലല്ല ആന്ധ്രയിലാണ് വാണി വിശ്വനാഥിന് രാഷ്ട്രീയ തട്ടകമെന്ന് മാത്രം. തെലുങ്ക് രാഷ്ട്രീയത്തില്‍ വാണി വിശ്വനാഥിറങ്ങുകയാണെന്ന് തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്,സംഭവത്തില് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. തെലുഗു ദേശം പാര്‍ട്ടിക്കായാണ് വാണി വിശ്വനാഥ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.