ദിലീപിനെ പോലെ ക്രിമിനല്‍ക്കേസില്‍ അകപ്പെട്ട് ജീവിതം തകര്‍ന്ന മറ്റൊരു സൂപ്പര്‍സ്റ്റാര്‍

സിനിമ ലോകത്തെ ആദ്യ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു ത്യാഗരാജ ഭാഗവതര്‍.മികച്ച ഗായകനും കൂടിയായ ത്യാഗരാദ ഭാഗവതരും ഒരു കൊലപാതകക്കേസില്‍ അറസ്റ്റിലായിട്ടുണ്ട്.ഇന്ത്യന്‍ സിനിമ ലോകത്തെ ഞെട്ടിച്ച ആദ്യത്തെ ക്രിമിനല്‍ക്കേസാകുമിത്.വളരെ കഷ്ടപ്പെട്ട് സിനിമജീവിതം ആരംഭിച്ച ഭാഗവതര്‍ വളരെ പെട്ടന്ന് സൂപ്പര്‍താരമായി.1930കളിലാണ് വിവാദമായ സംഭവം