മസില്‍ സുന്ദരി....!!!

കിടിലന്‍ മേക്കോവറില്‍ റിയാസ് ഖാന്‍ തെന്നിന്ത്യയുടെ സല്‍മാന്‍ ഖാന്‍ റിയാസ് ഖാനാണ് സ്ത്രീ വേഷത്തിലെത്തി ഞെട്ടിച്ചിരിക്കുന്നത്.മസിലും വെച്ച് നെഞ്ചും വിരിച്ച് നടന്നിരുന്ന വില്ലന്‍ ഇതാ കോലു പോലുള്ള പെണ്‍കുട്ടിയായിരിക്കുന്നു.മലയാളത്തിലെ അറിയപ്പെടുന്ന സുന്ദരന്‍ വില്ലന്‍ വേഷങ്ങള്‍ക്കപ്പുറം പ്രാധാന്യമുള്ളൊരു തമിഴ് ചിത്രം കിട്ടിയപ്പോഴാണ് താരത്തിന് മോഹിനിയാകേണ്ടിവ്‌നനത്