മാസ് ലുക്കില്‍ ലാലേട്ടന്‍

മാസ് ലുക്കില്‍ തെന്നിന്ത്യന്‍ താരവേദിയിലെത്തിയ നടന്‍ മോഹന്‍ലാല്‍ ശ്രദ്ധാകേന്ദ്രമായി. രജനീകാന്ത് ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ താരങ്ങള്‍ അണി നിരന്ന വേദിയിലായിരുന്നു ലാലേട്ടന്റെ മാസ് എന്‍ട്രി.