ട്രാന്‍സ്‌ മോഡല്‍ ‘ഔട്ട്‌’

വിവാദങ്ങള്‍ക്ക് വഴി വച്ച ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലിനെ ലോറിയാല്‍ കമ്പനി പരസ്യങ്ങളില്‍ നിന്ന് പിന്‍വലിച്ചു. ബ്രിട്ടീഷ് ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലായ മണ്‍റോ ബെര്‍ഗ്‌ഡോര്‍ഫിനെയാണ് കമ്പനിയുടെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന വിവാദത്തെത്തുടര്‍ന്ന് പരസ്യക്കരാറില്‍ നിന്ന് ഒഴിവാക്കിയത്.