അവാര്‍ഡില്ലെങ്കില്‍ പിന്നെ പൊടിപോലുമില്ല..!!!

കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ വെച്ചു നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാത്ത സിനിമാ താരങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരസ്‌കാരം ലഭിച്ചവരെ പ്രോത്സാഹിപ്പിക്കുക എന്നത് എല്ലാവരുടെയും കടമയാണ്. ക്ഷണിക്കാതെ തന്നെ ചലചിത്ര മേഖലയില്‍നിന്നും കൂടുതല്‍ പേര്‍ എത്തുന്ന സ്ഥിതി ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.