സൂക്ഷിച്ചു നോക്കൂ...ആരാണ് ഈ സന്ന്യാസി????

മാണിക്യന്റെ 30 മുതല്‍ 65 വയസ്സുവരെയുള്ള ജീവിതമാണ് ഒടിയനിലൂടെ വെള്ളിത്തിരയിലെത്തുന്നത് വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന സിനിമയുടെ ആദ്യഘട്ടചിത്രീകരണത്തിന് വാരണാസിയില്‍ തുടക്കം കുറിച്ചിരിക്കുന്നു.മാണിക്യന്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തിന്‍ഖെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.സന്യാസിയപടെ വേഷത്തില്‍ മുടി വളര്‍ത്തി കാഷായവേഷത്തില്‍ കംപ്ലീറ്റ് മേക്കോവര്‍.പുഴയുടെ തീരത്ത് ഇരിക്കുന്നതും കരയുന്നതുമായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.രാജശില്‍പ്പി എന്ന ചിത്രത്തിലും വടക്കു നാഥനിലും സന്യാസി വേഷത്തില്‍ താരം എത്തിയിട്ടുണ്ട്.