മാതൃഭൂമിയുടെ പ്രതികാരം

സൂപ്പര്‍താരങ്ങളുടെ ഓണം റിലീസുകള്‍ക്ക് കനത്ത തിരിച്ചടി നല്‍കി മാതൃഭൂമി ദിനപ്പത്രം. ഓണച്ചിത്രങ്ങളെയെല്ലാം സത്യസന്ധമായി വിമര്‍ശിച്ച് പത്രം റിവ്യൂ നല്‍കിയതോടെ വെട്ടിലായത് താരങ്ങളും, നിര്‍മ്മാതാക്കളുമാണ്.