തിരുവനന്തപുരത്തെ അനന്തവിസ്മയം

തിരുവനന്തപുരത്തെ സിനിമാ ടൂറിസത്തിന്റെ കേന്ദ്രമാക്കി ഉയര്‍ത്താനുള്ള പദ്ധതിയുമായി ഇന്‍ഡിവുഡ്. അനന്തവിസ്മയം (ട്രാവന്‍കൂര്‍ ട്രഷേഴ്‌സ്) എന്ന സിനിമാ ടൂര്‍ പാക്കേജിലൂടെ തലസ്ഥാനത്തെ സിനിമ ഹബ്ബാക്കി മാറ്റും.