സിനിമ വീക്ക്‌നെസ്സ് ആണ്‌ കേട്ടോ....

പ്രായം 50 പോരാത്തതിന് ഭാര്യയും പെണ്‍മക്കളും ദത്തുപുത്രിയും ഒക്കെയായി ആഘോഷപൂര്‍ണമായ ജീവിതം.സ്ത്രീകളെ ലൈഗീംഗമായി ഉപദ്രവിക്കുന്ന ക്രൂരനായ ആള്‍ദൈവം.കഞ്ചാവും ലഹരിയും ഒപ്പം സിനിയും ഈയാളുടെ ഇഷ്ടവിനോദ പട്ടികയിലുണ്ട്.മലയാളത്തിലെ സന്തോഷ് പണ്ഡിറ്റിന്റെ മറ്റൊരു പകര്‍പ്പാണ് ഗുര്‍മീത് ദൈവം.ആറ് സിനിമകളില് നായകന്‍, എല്ലാം സ്വന്തം കാശ് മുടക്കി നിര്‍മ്മിച്ചതാണു.ഒന്നും രണ്ടുമല്ല കോടികളാണ് സിനിമയ്ക്കായി ചെലവാക്കിയത്.നിര്‍മ്മാണം,കഥ,തിരക്കഥ,സംഭാഷണം,സംവിധാനം,ഗാനരചന,സംഗീതം,ഗായകന്‍ സിനിമയയുടെ എല്ലാകാര്യങ്ങളും ദൈവം ഒറ്റയ്ക്ക് ഡീല് ചെയ്തിട്ടുണ്ട്