ഓണം നമുക്കായി മാറ്റിവെച്ചവര്‍ക്ക്....

ഇസ്ടീയുടെ പരസ്യം വൈറലാകുന്നു ഓണക്കോടിയുടുത്ത് വീട്ടുകാര്‍ക്കൊപ്പം ഓണമാഘോഷിക്കുേേമ്പാള്‍ ഈ അവസരം ലഭിക്കാത്ത ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്.അവര്‍ ഓണാഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഒരു പക്ഷെ നമുക്കൊക്കെ വേണ്ടിയാണ്.ഇത്തരക്കാര്‍ക്ക് ആദര്‍മര്‍പ്പിച്ചുകൊണ്ട് പുറത്തിറങ്ങിയ ഒരു പരസ്യം.ഓണ ദിവസം പോലും ജോലി ചെയ്യുന്നര്‍ക്ക് ആദരമര്‍പ്പിച്ച് ഈസ്ടീയാണ് പരസ്യം ഒരുക്കിയിരിക്കുന്നക്,തിരുവോണ നാളിലും യൂണിഫോം അണിഞ്ഞ് ജോലിക്കെത്തുന്നവര്‍ ഈസ്ടീ കുടിച്ച് പുഞ്ചിരിക്കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം