പകുതിവെച്ചതൊക്കെ...പൂര്‍ത്തിയാക്കാന്‍...!!!

വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ദിലീപ് നടിയെ ആക്രമിച്ചക്കേസുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലിലായിരുന്ന ദിലീപ് 85 ദിവസങ്ങള്‍ക്കു ശേഷമാണ് ജയില്‍ മോചിതനായത്.അതും അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍.കോടതി മുന്നോട്ട് വെച്ച കര്‍ശന ഉപാധികളെല്ലാം അനുസരിച്ചുകൊണ്ടാണ് താരം ജാമ്യത്തിലിറങ്ങിയിരിക്കുന്നത്.തമിഴ്‌നാട്ടിലേക്ക് പോകാനൊരുകയാണ് ജനപ്രിയ നായകന്‍