താര അകമ്പടിവേണ്ട....ചാനലുകള്‍ മിന്നിച്ചു

നടി ആക്രമിക്കപ്പെട്ടതും പിന്നീട് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതും അമ്മയുടെ കോലാഹലങ്ങളുടെയും ബാക്കി തുകയായിരുന്നു ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താരങ്ങള്‍ തീരുമനിച്ചത്.എന്നാല്‍ ഇതിനെതിരെ ചില താരങ്ങള്‍ സ്വന്തം നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരുന്നു.മുന്‍വര്‍ഷത്തെക്കാള്‍ റേറ്റിംഗ് ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സീചിപ്പിക്കുന്നത്