ഇത് കച്ചവടം..വെറും ഷോ...!!!

റിയാലിറ്റി ഷോ നടത്തി വിവാഹം നടത്താന്‍ ആര്യ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ തെന്നിന്ത്യന്‍ നടന്‍ ആര്യയെ വിവാഹം കഴിപ്പിക്കാന്‍ റിയാലിറ്റി ഷോ ഒരുക്കിയിരിക്കുകയാണ് കളേഴ്‌സ് ടി.എങ്ക വീട്ടു മാപ്പിളൈ എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ വിജയിക്കുന്നാളെ താരം വിവാഹം കഴിക്കും.എന്നാല്‍ ഈ റിയാലിറ്റി ഷോ നടത്തുന്ന ആര്യയ്ക്കും ചാനലിനും നേരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ഫെയ്‌സ്ബുക്ക് ലൈവിലൂടെ വധുവിനെ തേടിയ ആര്യ ശേഷം ഈ വീഡിയോ റിയാലിറ്റി ഷോയായി രൂപം മാറി, ടാസ്‌കുകളില്‍ വിജയിക്കുന്നയാള്‍ ആര്യയുടെ വധുവാകും,1 ലക്ഷത്തോളം പെണ്‍കുട്ടികള്‍ 7000ത്തോളം അപേക്ഷകള്‍ ഇതില്‍ നിന്ന് 16 പേരെ തെരഞ്ഞെടുത്ത്.മലയാളത്തില്‍ ആര്യയ്ക്ക് പരിണയം എന്ന പേരില്‍ ഫ്‌ളേവേഴ്‌സ് ചാനലിലും ഷോ സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നാണ് വിവരം വിവാഹം പോലും കച്ചവടമാക്കുന്ന ഈ റിയാലിറ്റി ഷോയ്‌ക്കെതിരെ കടുത്ത വിമര്‍നങ്ങശാണ് സോഷ്യല്‍മീഡിയയില്‍ .പെണ്‍കുട്ടികളുടെ മനസിനെ പരിഹസിക്കരുതെന്ന കുറ്റപ്പെടുത്തലും