സിവില്‍ സര്‍വ്വീസ് അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാം

അ​​​ഭി​​​രു​​​ചി​​​യു​​​ള്ള വി​​​ഷ​​​യ​​​മെ​​​ടു​​​ത്തു പ​​​ഠി​​​ച്ചെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ സി​​വി​​ൽ സ​​ർ​​വീ​​സ​​സ് പ​​രീ​​ക്ഷ​​യ്ക്കു മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടാ​​​നാ​​​വൂ.അ​​​ഭി​​​രു​​​ചി​​​ക്കു​​​ത​​​കു​​​ന്ന​​​വി​​​ധം നി​​ര​​വ​​ധി വി​​​ഷ​​​യ​​​ങ്ങ​​​ൾ യു​​​പി​​​എ​​​സ്‌​​​സി ലി​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. സി​​​ല​​​ബ​​​സും വ്യക്തമായി മനസിലാ ക്കിയിരിക്കണം. ര​​​ണ്ടാ​​​മ​​​താ​​​യി നോ​​​ക്കേ​​​ണ്ട​​​ത് വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​തയാണ്. സി​​​വി​​​ൽ സ​​​ർ​​​വീ​​​സ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ സി​​​ല​​​ബ​​​സി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന ഭാ​​​ഗ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി ഉ​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ പ​​​രി​​​ക്ഷ​​​യ്ക്ക് പൂ​​​ർ​​​ണ​​​മാ​​​യി ത​​​യാ​​​റാ​​​കാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ. മൂ​​​ന്നാ​​​മ​​​താ​​​യി ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​ത് വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​വ​​​ഗാ​​​ഹ​​​മു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ക എ​​​ന്ന​​​താ​​​ണ്. സി​​​വി​​​ൽ സ​​​ർ​​​വീ​​​സു​​​മാ​​​യും അ​​​തി​​​ന്‍റെ പ​​​രി​​​ക്ഷാ​​​രീ​​​തി​​​ക​​​ളു​​​മാ​​​യും പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ് കൂ​​​ടു​​​ത​​​ൽ അ​​​ഭി​​​കാ​​​മ്യം. അ​​​വ​​​ർ​​​ക്കു കൃ​​​ത്യ​​​മാ​​​യി ഈ ​​​പ​​​രീ​​​ക്ഷ​​​യ്ക്കാ​​​വ​​​ശ്യ​​​മാ​​​യ രീ​​​തി​​​യി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു​​​ത​​​രാ​​​ൻ സാ​​​ധി​​​ക്കും.മ​​​ല​​​യാ​​​ളം മീ​​​ഡി​​​യ​​​ത്തി​​​ൽ പ​​​ഠി​​​ച്ച​​​വ​​ർ​​ക്കും വാ​​​യ​​​ന​ ശീ​​ല​​മാ​​ക്കി​​യ​​വ​​ർ​​ക്കും ന​​ന്നാ​​യി ഇ​​ണ​​ങ്ങു​​ന്ന​​താ​​ണ് മ​​ല​​യാ​​ളം. സ്വ​​​ന്ത​​​മാ​​​യി ഒ​​​രു പ​​​ഠ​​​ന രീ​​​തി - നി​​​ങ്ങ​​​ളു​​​ടെ സ​​​മ​​​യ​​​ത്തി​​​നും സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​നും അ​​​നു​​​സ​​​രി​​​ച്ച് വ​​​ള​​​ർ​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ക.