ജോബിൻസിനൊപ്പം എങ്കിൽ വിദേശത്ത് നഴ്സിംഗ് സ്വപ്നം വിദൂരമല്ല

കൂടുതൽ വിവരങ്ങൾക്ക് jobinstraining.com facebook.com/JobinsTraining,E-mail: jobinstraining@gmail.com,WhatsApp: +353 83 166 4521 നഴ്‌സിങ് ജോലിയാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നൂറു ശതമാനം വിശ്വാസ്യതയോടെ സമീപിക്കാവുന്ന ഓൺലൈൻ പഠന സ്ഥാപനമാണ് ജോബിന്‍സ് ട്രെയിനിംഗ്.നഴ്സിംഗ് ജോലിയ്ക്കായി നിഷ്കര്‍ഷിച്ചിട്ടുള്ള IELTS ,OET ,CBT അഥവാ COMPUTER BASED TEST എന്നീ കടമ്പകൾ കടക്കുന്നതിനു സ്ഥാപനം നൂറു ശതമാനം ഉറപ്പ് നൽകുന്നു . ഇത്തരം കടമ്പകൾ എളുപ്പത്തില്‍ പാസാകാന്‍ വിധ്ഗ്ദ്ധരായവരുടെ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്ത് ശരിയായ പരിശീലനം തന്നെ നേടിയിരിക്കണം . OET IELTS ക്ലാസുകൾക്ക് ഫീസ് ഇളവിനുള്ള സൗകര്യവും സ്ഥാപനം നൽകുന്നുണ്ട് . ലോകത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകരില്‍ നിന്നും ഗുണനിലവാരമുള്ള ക്ലാസ്സുകളും ട്രെയിനിംഗ് പ്രോഗ്രാമ്മുകളുമാണ് ജോബിന്‍സ് ട്രെയിനിംഗ് നിങ്ങൾക്ക് ലഭ്യമാക്കുന്നത് . വിദ്യാർത്ഥികളുടെ ആവശ്യാനുസരണം അവർക്ക് കൂടി സാഹായകരമാകുന്ന പഠനരീതിയാണ് സ്ഥാപനം മുന്നോട്ട് വയ്ക്കുന്നത്. ഓൺലൈൻ പാദനമായത്കൊണ്ട് തന്നെ ട്രെയിനിംഗ് അഗ്രഹിക്കുന്നവര്‍ക്ക് എവിടെയിരുന്നും പഠിക്കുന്നതിനും സൌകര്യപ്രദമായ സമയം തിരഞ്ഞെടുക്കുന്നതിനും സാധിക്കും . ഇന്ത്യന്‍ സമയം രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് ക്ലാസ്സുകള്‍ ലഭ്യമാകുന്നത് .എത്ര പ്രയാസമേറിയ പരീക്ഷകളെയും ലളിതമായ രീതിയിൽ മറികടക്കാനുള്ള പഠന രീതികളും വിവിധ വിഷയങ്ങളിൽ വിദഗ്ധരായവരുടെ ക്‌ളാസ്സുകളാണ് ജോബിന്‍സ് ട്രെയിനിംഗ് ഓൺലൈൻ ക്‌ളാസ്സിലൂടെ നൽകുന്നത് . കോഴ്സിനു ചേര്‍ന്നാല്‍ ഉടന്‍ തന്നെ പരിശീലന സംബന്ധമായ എല്ലാ സാമഗ്രികളും മെയില്‍ ചെയ്യുന്നതാണ്.പഠന നിലവാരവും പുരോഗതിയും വിലയിരുത്താന്‍ അദ്ധ്യാപകരില്‍ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഫീഡ് ബാക്കുകൾ സ്വീകരിക്കും . ഇംഗ്ലീഷ് ഗ്രാമറിലും നഴ്സിംഗ് സംബന്ധമായ വിഷയങ്ങളിലും പ്രാവീണ്യമുള്ളവരും OET ഉയര്‍ന്ന ഗ്രേഡില്‍ പാസ്സയവരുമാണ് ക്ലാസുക്കള്‍ എടുക്കുന്നത്. വ്യക്തിപരമായി നല്‍കുന്ന ട്രിയിനിംഗ് കൂടാതെ സൌജന്യമായി ഗ്രൂപ്പ് ട്രയിനിങ്ങും സ്ഥാപനം നല്‍കുന്നു. എല്ലാ ആഴ്ചയും നല്‍കുന്ന മൊക് ടെസ്റ്റുകളും ഗ്രൂപ്പ് സ്പീകിംഗ് ക്ലാസുകളും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കാന്‍ സഹായിക്കുന്നു .OET ,IELTS ,TOEFL, PTE, ICSE, CBSE, IGCSE ,IB, ISC, SPOKEN ENGLISH എന്നീ ക്ലാസ്സുകളാണ് ജോബിന്‍സ് ട്രെയിനിഗ് നൽകിവരുന്നത് .സ്‌കൂൾ വിദ്യാർത്ഥികൾ ,ഓഫീസ് പ്രൊഫെഷണൽസ് , ബിസിനസ്സ് പ്രൊഫെഷണൽസ്, കൂടാതെ ഇംഗ്ളീഷ് സംസാരിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ആത്മവിശ്വാസത്തോടെ ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള ക്ലാസുകളും പൂർണ്ണ പിന്തുണയും സ്ഥാപനം നൽകും . OET IELTS ക്ലാസുകൾക്ക് ഫീസ് ഇളവുകൾ ലഭ്യമാകുന്ന തരത്തിലുള്ള സൗകര്യവും സ്ഥാപനം ഏർപെടുത്തിയിട്ടുണ്ട് .നാലോ അഞ്ചോ പേർ ചേരുന്ന ചെറിയ ഗ്രൂപ്പുകളായി അപേക്ഷിക്കുമ്പോൾ 20 ശതമാനം വരെ ഇളവ് ലഭിക്കും .ഇത്തരത്തിൽ ചേരുന്ന ഗ്രുപ്പുകളുടെ വലിപ്പമനുസരിച്ച് കൂടുതൽ ഫീസ് ഇളവിനുള്ള സാധ്യതകളും ഒരുക്കിയിട്ടുണ്ട്. പല നിയമങ്ങളിലും ഇളവു വന്ന സാഹചര്യത്തില്‍ യു കേ യില്‍ നേഴ്സ് ആകാനുള്ള അവസരങ്ങളും ഇപ്പോൾ വിപുലമായിരിക്കുകയാണ്.അതുകൊണ്ട്തന്നെ ശരിയായ രീതിയിൽ പരിശീലനം ലഭിച്ചാൽ ആർക്കും നിഷ്പ്രയാസം ജോലി കരസ്ഥമാക്കാവുന്നതേ ഉള്ളു .ഇന്നോളം നിരവധി പേരാണ് ജോബിന്‍സ് ട്രെയിനിംഗ് സ്ഥാപനത്തിലെ പരിശീലനത്തിലൂടെ വിദേശത്ത് നഴ്‌സിങ് ജോലി കരസ്ഥമാക്കിയിട്ടുള്ളത് . സ്ഥാപനത്തിന്റെ ഓൺലൈൻ പഠന രീതികളെ കുറിച്ച് കൂടുതൽ അറിയുന്നതിനും സ്ഥാപനത്തിൽ ചേർന്ന് പഠിക്കുന്നതിനും സ്ഥാപനത്തിൻറെ ഫേസ് ബുക്ക് യൂട്യൂബ് പേജുകൾ സന്ദർശിക്കുക . കൂടുതൽ വിവരങ്ങൾക്ക് jobinstraining.com എന്നവ വെബ്‌സൈറ്റ് സന്ദർശിക്കാം . facebook.com/JobinsTraining,E-mail: jobinstraining@gmail.com,WhatsApp: +353 83 166 4521