വിദേശ പഠനത്തിന് സൗജന്യ സെമിനാർ;ഈ മാസം 12 ന്

വിദേശ പഠനത്തിന് സൗജന്യ സെമിനാർ;ഈ മാസം 12 ന് 100% സുതാര്യമായ ഇടപെടലുകൾ ,100% അംഗീകൃത മൈഗ്രേഷൻ എന്നിവയാണ് ബ്ലൂ സ്‌കൈ സ്ഥാപനത്തിൻറെ എടുത്ത് പറയാവുന്ന പ്രത്യേകതകൾ വിദേശ പഠനം ആഗ്രഹിക്കുന്നവർക്ക് സൗജന്യ സാഹായവുമായി ബ്ലൂ സ്‌കൈ ഇമിഗ്രേഷൻ ആൻഡ് സ്റ്റുഡൻറ്സ് കൺസൾട്ടൻസി.ഈ മാസം 12 ന് ഹോട്ടൽ ക്ലാസ്സിക് സരോവർ പോർട്ടിക്കോയിൽവയ്ച്ച് നടക്കുന്ന സൗജന്യസെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശ പഠനവുമായി ബന്ധപ്പെട്ടുള്ള എല്ലാ നിർദേശങ്ങളും സഹായങ്ങളും ലഭ്യമാകും .കൂടാതെ അന്നേ ദിവസം തന്നെ പഠിക്കാൻ ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റിയിൽ നേരിട്ട് അഡ്മിഷൻ എടുക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും .രാവിലെ 9 .30 മുതൽ വൈകിട്ട് 5 മണി വരെ തമ്പാനൂർ മാഞ്ഞാലികുളം റോഡിലുള്ള ഹോട്ടൽ ക്ലാസ്സിക് സരോവർ പോർട്ടിക്കോയിൽ വയ്ച്ചായിരിക്കും സെമിനാർ നടക്കും . പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ് .ഈ രംഗത്ത് 14 വർഷത്തെ അനുഭവ സമ്പത്തുള്ള ബ്ലൂ സ്‌കൈ കൺസൾട്ടൻസി നേരിട്ട് വിദേശ പഠനം സാധ്യമാക്കുന്ന ലോകത്തിലെ മുൻ നിര ഏജൻസികളിൽ ഒന്നായാണ് അറിയപ്പെടുന്നത് .2003 ൽ ആരംഭിച്ച ബ്ലൂ സ്‌കൈ ഇമിഗ്രേഷൻ ആൻഡ് സ്റ്റുഡൻറ്സ് കൺസൾട്ടൻസി സർവീസ് ഇതിനോടകം 20000 ലധികം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നേടികൊടുത്തിട്ടുണ്ട് .100% സുതാര്യമായ ഇടപെടലുകൾ ,100% അംഗീകൃത മൈഗ്രേഷൻ എന്നിവയാണ് ബ്ലൂ സ്‌കൈ സ്ഥാപനത്തിൻറെ എടുത്ത് പറയാവുന്ന പ്രത്യേകതകൾ .സൗജന്യ എൻട്രി, സ്പോട്ട് അഡ്മിഷൻ, സ്കോളർഷിപ്പ് അലോട്ട്മെന്റ്സ്, യൂണിവേഴ്സിറ്റി റെപ്രസെന്റേറ്റീവ്സുമായി ബന്ധപെടുന്നതിനുള്ള അവസരം, സ്റ്റഡി ആൻഡ് വർക്ക് പെർമിറ്റ്, ഫ്രീ വിസ ആൻഡ് ഫ്രീ ഇമിഗ്രേഷൻ ഗൈഡൻസ് , അഡ്മിഷനും ബന്ധപ്പെട്ട കൌൺസിലിംഗ്,നാഷണലൈസ്ഡ് ബാങ്കുകളിൽ നിന്നുള്ള സാമ്പത്തിക സഹായം , കൂടാതെ മറ്റു പല സേവനങ്ങളും എഡ്യൂക്കേഷൻ മേളയിൽ വാഗ്ദാനം ചെയുന്നുണ്ട് .ഓസ്ട്രേലിയയിലും കാനഡയിലുമുള്ള പ്രമുഖ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്ലൂ സ്‌കൈ കൺസൾട്ടൻസി നടത്തുന്ന എക്സ്‌പോയിൽ നേരിട്ട് പങ്കെടുക്കുന്നുണ്ട് .ഇതിലൂടെ യൂണിവേഴ്‌സിറ്റി പ്രധിനിധികളുമായി നേരിട്ട് സംവാദക്കാനും സംശയനിവാരണം നടത്തുന്നതിനുള്ള അപൂർവ്വ അവസരമാണ് ഇതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് .അഡ്മിഷനുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും യൂണിവേഴ്‌സിറ്റിയും തമ്മിൽ നേരിട്ടുള്ള ഇടപെടലുകളാണ് ബ്ലൂ സ്‌കൈ നടത്തിവരുന്നത് .കൂടാതെ വിദേശപഠനത്തിനു.സ്കോറിങിന് കൂടുതൽ അവസരം നൽകുന്ന PTE കോഴ്‌സുകൾ സ്ഥാപനം നടത്തത്തി വരുന്നുണ്ട് . മറ്റ് ഭാഷാ ടെസ്റ്റുകളെ അപേക്ഷിച്ച്, ഉയർന്ന പാസിംഗ് റേറ്റുകൾ ഉള്ള കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള പരീക്ഷയാണ് PTE. കൂടുതൽ വിവരങ്ങൾക്കും അഡ്വാൻസ് ബുക്ക് ചെയ്യലിനും,ഈ നമ്പറിൽ ബന്ധപ്പെടാം . : 9809600200, 9846065611, 9846300000, തീയതി: 2019 ഫെബ്രുവരി 12 സ്ഥലം: HOTEL CLASSIC SAROVAR PORTICO സമയം: 9.30 മുതൽ 5.00 വരെ