അറസ്റ്റിലായ പള്‍സര്‍ സുനി മുമ്പും നായികമാരെ ആക്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്‌

യുവനടിയെ ആക്രമിച്ചക്കേസില്‍ ദിലീപ് അടക്കമുള്ള ഉന്നതരുടെ ക്വട്ടേഷനാണ് എന്ന് പറയുമ്പോള്‍ പഴയ കേസുകളുടെ കെട്ടഴിച്ച് പൊലീസ്ആകെ വ്യക്തതയില്ലാത്ത കേസുകളുടെ കൂമ്പാരമാണ് സുനില്‍കുമാര്‍. 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ സുനി ശ്രമിച്ചിരുന്നു കേസിലെ എല്ലാ പ്രതികളെയും പൊലീസ്അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇയാള്‍ക്കെതിരെ പുറത്തുവരുന്നത്