പഠിപ്പിക്കാം....ഇങ്ങനെ തല്ലണോ...

4,5 വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ കണക്കു പഠിപ്പിക്കുകയാണ്‌.അതും അടിച്ച്‌;തലപൊട്ടുന്ന വേദനയെന്നും, അടിക്കരുതെന്നും കരഞ്ഞ് അപേക്ഷിച്ചിട്ടും സ്ത്രി പിന്മാറുന്നില്ല. നിസഹായനായി വീണ്ടും കരഞ്ഞുകൊണ്ട് പഠിക്കുന്ന കുരുന്നിന്റെ വിതുമ്പലാണ് വൈറലാകുന്ന വീഡിയോയിലുള്ളത്‌