വനിത പൊലീസിനെ അപമാനിച്ച് കമ്മീഷണറുടെ മാന്യത

വനിത പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ വനിതാ പോലീസിന്റെ മാറിടത്തില്‍ കയറി പിടിച്ചത്.വനിതാ പോലീസ് ഉദ്യോഗസ്ഥയെ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സമരത്തിനെത്തിയ വിദ്യാര്‍ത്ഥികളിലാരോ ആണ് വനിതാ പോലീസിനെ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.