ചാനല്‍ റേറ്റിംഗിനായി ഇങ്ങനെയും....

ന്യൂസ് 18 കേരള ചാനലിലെ യുവതിയുടെ ആത്മഹത്യ ശ്രമത്തിനു വഴിതെളിച്ചത് ചാനല്‍ റേറ്റിഗ് ഉയര്‍ത്തുന്നതിനു സ്വീകരിച്ച വളഞ്ഞ വഴി. പെര്‍ഫോമന്‍സ് ഓഡിറ്റ് എന്ന പേരില്‍ നിലവിലെ ജീവനക്കാരെ പറഞ്ഞുവിട്ട് ഇഷ്ടക്കാരെ തിരുകി കയറ്റാനായിരുന്നു എഡിറ്റോറിയല്‍ ടീമിന്റെ പദ്ധതി,