അക്രമം പാവങ്ങള്‍ക്കു നേരെ


തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. മദ്യലഹരിയിലായിരുന്നു സെക്യൂരിറ്റിയുടെ മര്‍ദ്ദനം.