ജി.എസ്.ടി വരുമാനം കൂടി

ജി.എസ്.ടി നടപ്പിലാക്കിയതിെന്റ ആദ്യമാസം ജൂലൈയില്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ നികുതി പിരിച്ചെടുക്കാന്‍ സാധിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.