നീല നിറത്തില്‍ 50 പുതിയ രൂപ നോട്ടുകള്‍

കര്‍ണാടകയിലെ ഹംപി ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് (ആര്‍ബിഐ) അറിയിച്ചു.