പെട്രോള്‍-ഡീസല്‍ വില വീണ്ടും ഉയര്‍ന്നു

ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത് കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 7 ഡീസല്‍ ലീറ്ററിന് 23 പൈസ കൂടി ഏപ്രില്‍ 24-നാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ അവസാനമായി മാറ്റമുണ്ടായത് തിരഞ്ഞെടുപ്പ് കാലത്ത് ദിനംപ്രതി മാറ്റം പിടിച്ച് നിര്‍ത്തിയിരുന്നു രാജ്യാന്തരവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്ന സാഹചര്യമാണ് ഇന്ധനവില ഇനിയും കൂടാനാണ് സാധ്യത