ഏഷ്യയിലെ അതിസമ്പന്നന്‍

ഏഷ്യയിലെ സമ്പന്നരില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഒന്നാം സ്ഥാനം.