ഭക്ഷണ നിക്ഷേപം 68,000 കോടി

ഭക്ഷ്യമേഖലയില്‍ ഇന്ത്യയിലേക്ക് എത്തുന്നത് 68,000 കോടി രൂപയുടെ നിക്ഷേപം ഭക്ഷ്യമേഖലയില്‍ ഇന്ത്യയിലേക്ക് എത്തുന്നത് 68,000 കോടി രൂപയുടെ നിക്ഷേപം. ഡല്‍ഹിയില്‍ നടന്ന 'വേള്‍ഡ് ഫുഡ് ഇന്ത്യ'യിലാണ് 13 വന്‍കിട കമ്പനികള്‍ ഭക്ഷ്യസംസ്‌കാരണ മേഖലയിലേക്ക് എത്തുന്നതായി അറിയിച്ചത്.