ജിഎസ്ടി...വില കൂടല്‍ മാത്രമോ???

ജിഎസ്ടി നിലവിൽ വന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ മിക്ക നിത്യോപയോഗ സാധനങ്ങളുടേയും വിലയിൽ വൻ വർദ്ധനവാണ് .8.9 ശതമാനം നികുതിയുണ്ടായിരുന്ന പഞ്ചസാരക്ക് ജിഎസ്ടി പ്രകാരം ഇപ്പോൾ നികുതി 5 ശതമാനമായി.