എം.ജി.ആര്‍ ‘100’ന്റെ പകിട്ടില്‍

അണ്ണാ ഡിഎംകെ സ്ഥാപകനും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എംജിആറിന്റെ നൂറാം ജന്മവര്‍ഷത്തില്‍ അദ്ദേഹത്തെ ആദരിക്കാനായി കേന്ദ്രസര്‍ക്കാര്‍ 100 രൂപ നാണയം പുറത്തിറക്കുന്നു.