ബാങ്കുകളെ വെട്ടിച്ചുരുക്കുന്നു???

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം നിലവിലുള്ള 21-ൽ നിന്ന് 10-12 ആയി കുറയ്ക്കാനാണു കേന്ദ്രസർക്കാർ ആലോചിക്കുന്നത്.സ്റ്റേറ്റ് ബാങ്ക് ലയനത്തിന്റെ ചുവടുപിടിച്ച് കൂടുതൽ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.
മൂന്നോ നാലോ ബാങ്കുകളെങ്കിലും എസ്.ബി.ഐ.യുടെ വലിപ്പത്തിലുള്ള ബാങ്കുകളാക്കി മാറ്റിയേക്കും.