തകര്‍ന്നു പോകുമോ ആ താര സാമ്രാജ്യം....!!!

റിയല്‍ എസ്റ്റേറ്റ് രംഗത്തും ദിീപിന്റെ സാന്നിധ്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേയ്ക്ക് കടന്നു വന്ന ദിലീപ് വളരെ പെട്ടെന്നാണ് കുടുംബ പ്രേക്ഷകരുടെയും കുട്ടികളുടെയും പ്രിയപ്പെട്ട താരമായി മാറിയത്. കരിയറിലെ ഉയര്‍ച്ച ദിലീപിന്റെ പ്രതിഫലവും ഉയര്‍ത്തി. 2 മുതല്‍ 2.5 കോടി വരെയാണ് ദിലീപ് ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങിയിരുന്നത്.2003ല്‍ തുടങ്ങിയ നിര്‍മ്മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍,പിന്നാലെയുള്ള മഞ്ജുനാഥ ഇവയൊക്കം വന്‍ നേട്ടമുണ്ടാക്കിയവയാണ്.ഒപ്പം റസ്റ്റോറന്റുകള്‍,മള്‍ട്ടിപ്ലക്‌സ അങ്ങനെ ഒറുപാട്