പ്രതിസന്ധി മറികടക്കാന്‍ എയര്‍ടെല്‍


ജിയോയുടെ കടന്നുവരവോടെ പ്രതിസന്ധിയിലായ എയര്‍ടെല്‍ ടെലികോം രംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി 2000 കോടി രൂപ ചിലവഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.