ഡിജിറ്റല്‍ ശാഖകളുമായി എസ്.ബി.ഐ

ഡിജിറ്റല്‍ ബാങ്കിംഗില്‍ നൂതന പരീക്ഷണങ്ങളുമായി രാജ്യത്തെ പൊതുമേഖല ബാങ്കുകളും. ജീവനക്കാരില്ലാത്ത ഡിജിറ്റല്‍ ശാഖകളിലാണ് ബാങ്കുകള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.